Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ വൈകുണ്ഠ സ്വാമികളെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ? 

i) നല്ല വീടുകൾ നിർമ്മിക്കാനും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാനും സ്ത്രീസമത്വത്തിന്  പ്രവർത്തിക്കുവാനും അനുയായികളെ ഉപദേശിച്ചു 

ii) 1851 ജൂൺ 3 ന് അന്തരിച്ചു 

iii) പരമശിവന്റെ അവതാരമായാണ് താൻ പുതുജന്മം എടുത്തതെന്ന് പ്രഖ്യാപിച്ചു 

Ai ശരി

Bi , ii ശരി

Cii , iii ശരി

Dഎല്ലാം ശരി

Answer:

B. i , ii ശരി

Read Explanation:

മഹാവിഷ്ണുവിന്റെ അവതാരമായാണ് താൻ പുതുജന്മം എടുത്തതെന്ന് പ്രഖ്യാപിച്ചു


Related Questions:

മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചതാര് ?
അദ്വൈത ചിന്താ പദ്ധതി എന്ന കൃതിയുടെ കർത്താവ് ?
തിരുവിതാംകൂർ മഹാജനസഭ എന്ന സംഘടന രൂപവത്കരിച്ച വർഷം?
Which of the following social reformer is associated with the journal Unni Namboothiri?
ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി ?